മുന്നില്‍ നടന്നതിന് ഭാര്യയെ മൊഴി ചൊല്ലി സൗദി യുവാവ് | Oneindia Malayalam

2017-08-22 1

Saudis are becoming increasingly alrmed over tne rate of divorces in the country for trival reasons. In one case, a saudi man divorced his wife after she kept walking ahead of him despite his repeated warnings to keep behind him.

ഒരുമിച്ച് നടന്നപ്പോള്‍ ഭാര്യ തന്റെ മുന്നില്‍ നടന്നുവെന്ന് ആരോപിച്ച് സൗദി സ്വദേശി വിവാഹമോചനം നേടി. തന്റെ മുന്നില്‍ നടക്കരുതെന്നി് ഇയാള്‍ നിരവധി തവണ ഭാര്യക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഭാര്യ ഇത് ചെവിക്കൊണ്ടില്ലെന്ന് ആരോപിച്ചാണ് വിവാഹമോചനം. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹമോചിതരാകുന്നവരുടെ എണ്ണം സൗദിയില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Videos similaires